ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ തുണ്ടിൽ തറയിൽ കെ.സഹദേവൻ(75) നിര്യാതനായി. ഭാര്യ : സോദരി,. മക്കൾ : ജയശ്രീ, ജയകുമാർ.മരുമക്കൾ : കരുണൻ, ബിജി.