sivaraman

ആലപ്പുഴ : കാളാത്ത് വാർഡ് തടിയ്ക്കൽ വീട്ടിൽ ടി​.എം.ശിവരാമൻ(86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും ദീർഘകാലംശാഖാ നമ്പർ 298 ന്റെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ : ശാന്തമ്മ (റിട്ട.കെ.എസ്.ഇ.ബി). മക്കൾ : സുമാദേവി, സുധീർ(ടെക്നിക്കൽ സ്‌കൂൾ, ഹരിപ്പാട്), സുജിത്ത് (കെ.എസ്.എഫ്.ഇ.ആലപ്പുഴ). മരുമക്കൾ : കെ.പി.രമേശൻ, ഷജിമോൾ (മുൻസിഫ് കോടതി, എറണാകുളം), സപ്ന (കെ.ഇ.കാർമ്മൽ, മുഹമ്മ)