കായംകുളം: ലാംസി ഹൈപ്പർമാർക്കറ്റ് ഉടമ കൃഷ്ണപുരം ഞക്കനാൽ ചെക്കാട്ട് തുഷാരയിൽ സുധാകരൻ (66) നിര്യാതനായി. ഭാര്യ. പ്രേമലത. മക്കൾ :സുജിത്ത്, സൻജിത്ത്. മരുമക്കൾ: പുജ,ശിവപ്രിയ.