അമ്പലപ്പുഴ: വണ്ടാനം വഞ്ചിക്കൽ വി.കെ ജോബ് (74,സെന്റ് സേവ്യർ ടെക്സ്റ്റയിൽസ് വളഞ്ഞവഴി ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് പുന്നപ്ര മാർ ഗ്രിഗോറിയസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ( റിട്ട. എച്ച്.എം മുസ്ലിം എൽ.പി സ്കൂൾ പുന്നപ്ര) .മക്കൾ :കെവിൻ, അൽഫോൺസ ( കിടങ്ങറ ഗവ. സ്കൂൾ), പരേതനായ ജോഫി. മരുമക്കൾ: ടിൻജു, സനീഷ് ജയിംസ്, മിനു.