ambala

അമ്പലപ്പുഴ: കളർകോട് താന്നിപ്പിളളിച്ചിറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ മണി (85) നിര്യാതയായി.മക്കൾ: ചന്ദ്രബാബു (റിട്ട. സി. ഐ .എസ്. എഫ്), സാബു (റിട്ട. സി .ഐ .എസ്. എഫ്), പരേതനായ രാജു. മരുമക്കൾ: ലളിത, ലീന.