മാവേലിക്കര: ഉമ്പർനാട് കുന്നേഴത്ത് കെ.രവി (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രഞ്ജിത്ത്കുമാർ, രതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ : അഞ്ജു, ജലജ, രാജീവ്. സഞ്ചയനം 24ന് രാവിലെ 8ന്.