perunnal1111

ത്യാഗസ്മരണകളിൽ നാടെങ്ങും ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വീടുകളിൽ മൈലാഞ്ചിയണിഞ്ഞും പുത്തനുടുപ്പണിഞ്ഞും പെരുന്നാളിനെ വരവേൽക്കുകയാണ് വിശ്വാസികൾ. ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ നിന്നുള്ള ദൃശ്യം.