yasodhara

കായംകുളം : പുതുപ്പള്ളി വടക്ക് പള്ളിക്കൽ വടക്കതിൽ കെ. യശോധരൻ (65) നിര്യാതനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ : യശോധര, മക്കൾ. പ്രീത, ശാന്തി. മരുമക്കൾ: രമണൻ, സുനീഷ് കുമാർ.