ആലപ്പുഴ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് വടയക്കാട് പരേതനായ എൻ.കെ.തങ്കപ്പന്റെ ഭാര്യ വിജയ തങ്കപ്പൻ (73) നിര്യാതയായി. മക്കൾ : ബോസ് ലാൽ, സുധ ശ്രീകുമാർ ,വിനോദ് ,സജ്ജീവ്. മരുമക്കൾ : ബിനു ബോസ് ലാൽ, പരേതനായ ശ്രീകുമാർ,ലേജു വിനോദ് ,ഷീല സജ്ജീവ്.