sajeev

ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് കാരിക്കുളങ്ങര കുറ്റിയിൽ സഞ്ചീവ് (58) നിര്യാതനായി. ഭാര്യ: അമ്മിണി. മകൾ : നയന. സഞ്ചയനം നാളെ രാവിലെ 8ന്.