മണ്ണഞ്ചേരി :പഞ്ചായത്ത് 20-ാം വാർഡ് ചങ്ങംപോട് മസ്ജിദിന് സമീപം വടക്കേവെളിയിൽ പരേതനായ കരുണാകരന്റെ മകൻ അശോകൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടു വളപ്പിൽ. പുളുക്കി ജംഗ്ഷന് സമീപം സ്റ്റേഷനറി വ്യാപാരം നടത്തി വരkകയായിരുന്നു.ഭാര്യ:അനിമോൾ.മക്കൾ:അക്ഷയ്,ആദർശ്.