ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വാർഡ് പാലക്കൽ കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ:അംബിക,രാധ,ഗീത,ബേബി,സന്തോഷ്, സിന്ധു. മരുമക്കൾ:അശോകൻ, സുധീപ്,രാജീന്ദ്രൻ, നിഷ,സുഭാഷ് പരേതനായ ശിവാനന്ദൻ.