syamala

ആലപ്പുഴ : പഴവീട് രാകേന്ദു ആഞ്ഞിലിപ്പറമ്പിൽ കോമളന്റെ ഭാര്യ കെ.ശ്യാമള (78) നിര്യാതയായി. മക്കൾ : അശ്വതി, കണ്ണൻ. മരുമക്കൾ : ശാലിനി, വിദ്യാനന്ദൻ .