thankamma

ചേപ്പാട്: മുട്ടം ആശാന്റെ തെക്കതിൽ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സുശീല, വിശ്വനാഥൻ, സുഭദ്ര, മരുമക്കൾ: ആനന്ദൻ, സുധ, രഘു. സഞ്ചയനം തിങ്കൾ രാവിലെ 7 ന്