കറ്റാനം : തെക്കേമങ്കുഴി സജയഭവനം വി.കെ. സരസൻ (83) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഗീത, ഗിരിജ, സജയൻ. മരുമക്കൾ: കാർത്തികേയൻ, അശ്വതി, പരേതനായ പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.