ആലപ്പുഴ : എസ്.എൻ .ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം യോഗനാദം വരിക്കാരെ ചേർക്കുന്ന മെഗാ കാമ്പയിന്റെ ഭാഗമായി സൈബർ സേന കുട്ടനാട് സൗത്ത് യുണിയന്റെ നേതൃത്വത്തിൽ ചേർത്ത വരിക്കാരുടെ ലിസ്റ്റും തുകയും സൈബർ സേന കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ എ.എസ്.ബിജുവിൽ നിന്ന് കുട്ടനാട് സൗത്ത് യുണിയൻ അഡ്മിനിട്രേറ്റിവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്ര ബാബു സ്വീകരിച്ചു .