mamachan

രാമങ്കരി : ചേന്നാട്ടുശേരി കൊച്ചുവീട്ടിൽ എ.തോമസ് (മാമച്ചൻ-89, റിട്ട. ജലഗതാഗത വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ : ത്രേസ്യാമ്മ തോമസ്. മക്കൾ : ജാൻസി, മോനിച്ചൻ, സി.ലിറ്റി (ഡി.എസ്.എഫ്.എസ്.സഭാംഗം,പ്രിൻസിപ്പൽ സെന്റ് ഷാന്റാൾ സ്‌കൂൾ, തിരുവനന്തപുരം), ജെയിംസ്, ഫാ.സിബിച്ചൻ (എം.എസ്.എഫ്.എസ്) . മരുമക്കൾ : ചാമ്പച്ചൻ, ബിൻസി, വിൻസി, ഫാ.ജിസൺ പോൾ.