a

മാവേലിക്കര: റെയിൽവേ ജംഗ്ഷൻ ആർ.കെ.സദനത്തിൽ പരേതനായ ആർ.കൊച്ചുകുഞ്ഞ് മേസ്തിരിയുടെ ഭാര്യ തങ്കമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, സരസമ്മ. മരുമക്കൾ: മണിയമ്മ, സരസ്വതി, കമലാസനൻ. സഞ്ചയനം 26ന് രാവിലെ 9ന്.