sarasamma

ഭഗവതിപ്പടി : പത്തിയൂർ തോട്ടം പുത്തൻപുരയ്ക്കൽ തറയിൽ പത്മാകരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാധാമണി, രാധാകൃഷ്ണൻ, രാജേഷ്. മരുമക്കൾ: ദീപ്തി, നന്ദനൻ, ബിന്ദു, ജയ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.