ഹരിപ്പാട്: തുണ്ടിൽ മോൻസി വില്ലയിൽ കെ.സി.മാത്യു(പാപ്പച്ചൻ - 88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പള്ളിപ്പാട് ദി പെന്തെക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ :പരേതയായ അമ്മിണി മാത്യു. മക്കൾ: മോൻസി,ആൻസി.മരുമക്കൾ: :ആൻസി, റോഷൻ.