photo

വാടക്കനാര്യാട് : മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാർഡിൽ വടക്കേവെളിയിൽ ഒ.എൻ.ധനരാജൻ(85) നിര്യാതനായി. ഭാര്യ :ദേവയാനി. മക്കൾ: ഡി.അനിയപ്പൻ (വിമുക്ത ഭടൻ, സെക്രട്ടറി എസ്.ഡി.പി- 5471), ഗീത . മരുമക്കൾ:പ്രസന്ന, എസ്.ബൈജു (റിട്ട. എസ്.ഐ,നോർത്ത് പൊലീസ് സ്റ്റേഷൻ). സഞ്ചയനം 25ന് രാവിലെ10ന്.