അമ്പലപ്പുഴ: പറവൂർ ചെന്നിശേരിയിൽ പരേതനായ സി.പി. ഗംഗാധരന്റെ ഭാര്യ കാർത്ത്യായനിയമ്മ (95) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്. മക്കൾ: ശശിധരൻ, സാബു, സാധു, ഉഷ, നിഷ, പരേതനായ കെ. മോഹനൻ. മരുമക്കൾ: അജയകുമാർ, രത്‌നമ്മ, ശാന്തി, ഗീത, ബിന്ദു, പരേതനായ പ്രസാദ്.