അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാടുങ്കൽ (ചെമ്പിൽ) കെ.പി.സുരേഷ് (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സുരാജ്, സുരമ്യ. മരുമകൻ: സജി.