ഹരിപ്പാട്: നാടക, ബാലെ നടൻ കരുവാറ്റ തെക്ക് തട്ടാരുപറമ്പിൽ രമണൻ (57) നിര്യാതനായി. അച്ഛൻ: കുട്ടൻ, അമ്മ: ജാനകി. ഭാര്യ: കർണകി