ചേർത്തല: കണിച്ചുകുളങ്ങര വടികാട്ട് പരേതനായ ദാമോദരന്റെ ഭാര്യ മാധവി(91)നിര്യാതയായി. മക്കൾ: ശാന്തമ്മ, അരുന്ധതി, പ്രസന്ന, ഗോപാലകൃഷ്ണൻ, സുദർശനൻ,ഗിരിജ, ലളിതാംബിക. മരുമക്കൾ: രഘുവരൻ, തിലകൻ,രജനി, ബൈജു, പരേതരായ ഭരതൻ, ദിലീപ്കുമാർ. സഞ്ചയനം 25ന് രാവിലെ 10ന്.