photo

ചേർത്തല:മുനിസിപ്പൽ 14-ാംവാർഡ് ചക്കരക്കുളം ചിന്താവളപ്പിൽ പി.എ.ഗോപാലകൃഷ്ണപിള്ള (88) നിര്യാതയായി. മാട്ടൂർ കെമിക്കൽസ് റിട്ട.കെമിസ്റ്റായിരുന്നു. ഭാര്യ: അമ്മിണിയമ്മാൾ. മക്കൾ:ജ്യോതികൃഷ്ണൻ,ജയകൃഷ്ണൻ.മരുമകൾ:ഷിത.