കാവാലം: കുന്നുമ്മ കിഴക്ക് പ്രഭാനിലയത്തിൽ രാമകൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മകൻ: കെ.ആർ അനിൽകുമാർ. മരുമകൾ: മഞ്ജു. ആർ