ഓച്ചിറ : ക്ലാപ്പന പരിശ്ശേരിൽ പടീറ്റതിൽ സന്തോഷ് കുമാർ (ബേബി, 58) ഗോവയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ക്ലാപ്പനയിലെ വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: അശ്വിൻകുമാർ, ആദർശ് കുമാർ, ആതിര.