ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ഉഷസിൽ റവന്യൂ വകുപ്പിൽ റിട്ട. തഹസീൽദാർ ബി. ചന്ദ്രശേഖരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ : ലളിത കുമാരി (അനിത ). മക്കൾ:ആശചന്ദ്രൻ, അനീഷ് ചന്ദ്രൻ. മരുമക്കൾ : നാരായൺ, നിമിഷ.