ashitha

പൂച്ചാക്കൽ: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പെരുമ്പളം പഞ്ചായത്ത് യോഗചിറയിൽ സുരേഷ് ബാബുവിന്റെ മകൾ എസ്. അഷിത (26) നിര്യാതയായി. അമ്മ: മിനി. സഹോദരൻ: അഖിൽ ബാബു.