prabhakaran

കണ്ടല്ലൂർ കിഴക്ക് :അരവികിഴക്കതിൽ പി.പ്രഭാകരൻ (89) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : പ്രഭ (എൽ.ഐ.സി.ഏജന്റ്), ജയ, സുലജ. മരുമക്കൾ : ശിവരാജൻ, വിജയകുമാർ. സഞ്ചയനം ഞായർ രാവിലെ 8ന്.