vjf

ഹരിപ്പാട്: തുലാംപമ്പ് നടുവത്ത് മുറിയിൽ(ഐശ്വര്യ നിവാസ്) എൻ.ശശികുമാർ (65) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ശാരിക, ശ്യാമ. മരുമകൾ : മനോജ്‌,ഗിരീഷ്.