പറയകാട് : കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് ഇരുമ്പൻചിറ പരേതനായ സുകുമാരന്റെ മകൻ തങ്കരാജ് (54) നിര്യാതനായി. മാതാവ് : രമണി. ഭാര്യ : സോയ. മക്കൾ : അഞ്ജിത, സ്വാതി. മരുമക്കൾ : സജീഷ്, നിഖിൽ.