ഹരിപ്പാട്: പാനൂർ പാലപ്പള്ളി കരിയിൽ അബ്ദുൽകരീം (76)നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നൗഷാദ് (പൊലീസ് സ്റ്റേഷൻ, കായംകുളം), മിഥിലാജ്, സവാദ്, ലൈല, സുനി, ഷംന. മരുമക്കൾ: മാഷത്ത്, ഷംന, സബിദ, മുസ്തഫ, സലിം കോയ, നൗഷാദ്.