പറയകാട് : തുറവൂർ പഞ്ചായത്ത് 8-ാം വാർഡ് വളമംഗലം അറക്കത്തറ ശാന്തമ്മ (75) നിര്യാതയായി.സഹോദരങ്ങൾ : പരേതരായ തങ്കമ്മ, സാവിത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.