ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാനൂർ നോർത്ത്, പിള്ളക്കടവ് ഈസ്റ്റ്‌, തൃക്കുന്നപ്പുഴ ബ്രിഡ്ജ്, പുളികീഴ് മാർക്കറ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ വൈദ്യുതി മുടങ്ങും