മാവേലിക്കര : സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടിക്കെതിരെ
കെ.സി.ഇ.യു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ കേരളാ ബാങ്ക്കുറത്തികാട് ശാഖക്ക് മുന്നിൽ ധർണ നടത്തി. യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.രാഗേഷ് അദ്യക്ഷനായി. രാജേഷ്.ആർ.ചന്ദ്രൻ സ്വാഗതവും
സുനിൽകുമാർ നന്ദിയും പറഞ്ഞു.