ഹരിപ്പാട് : വീയപുരം പായിപ്പാട് കറുകയിൽ പുത്തൻപറമ്പിൽ കെ.ഒ.വർഗീസ് (കുഞ്ഞുകുഞ്ഞ് - 93) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമ്മാ സെമിത്തേരിയിൽ . ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ : കുഞ്ഞുമോൾ (മുംബയ് ), ആലീസ്, മോനച്ചൻ ( യു.എസ്.എ ), സാംകുട്ടി, പരേതയായ സാലി. മരുമക്കൾ : പി.പി. വർഗീസ്( മുംബയ് ), രാജു തോമസ് , സൂസൻ (യു.എസ്.എ), എൽസി ( യു.കെ ), പരേതനായ റോയി.