tv-r

അരൂർ: അരൂർ കായിപ്പുറത്ത് ചെല്ലപ്പൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: വിഷ്ണു,മനീഷ.