ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻവെളി ലക്ഷ്മി (88)നിര്യാതയായി. മക്കൾ: ചന്ദ്രവല്ലി, പുഷ്പവല്ലി,സി.എൻ. രാധാകൃഷ്ണൻ (സി.പി.എം ജനശക്തി ബ്രാഞ്ച് സെക്രട്ടറി),പൊന്നമ്മ. മരുമക്കൾ: ശശിധരൻ,സഹദേവൻ,വസുമതി, പരേതനായ ബേബി. സഞ്ചയനം 28ന് വൈകിട്ട് 3ന്.