അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കാക്കരിയിൽ വീട്ടിൽ ബേബി ജോൺ - ലൂർദ് മേരി ദമ്പതികളുടെ മകൻ എൽജിൻ (15) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.സഹോദരങ്ങൾ: എനോഷ്, എബിൻ.