musliyar

തൃക്കുന്നപ്പുഴ: പാനൂർ നെടുവേലിൽ മൈതീൻ കുഞ്ഞ് മുസ്ലിയാർ (63)നിര്യാതനായി. അടൂർ, തൃക്കുന്നപ്പുഴ, കോട്ടേമുറി, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ മദ്രസാ അധ്യാപകനായി ജോലി നോക്കിയിരുന്നു. നിലവിൽ പല്ലന മദ്രസയിൽ മുഅല്ലിമായി പ്രവർത്തിച്ചുവരികയായിരുന്നു.ഭാര്യ:താഹിറ. മക്കൾ : ഷമീർ മന്നാനി, (ആലപ്പുഴ വട്ടപ്പള്ളി ജുമാമസ്ജിദ്), ഷുക്കൂർ അസ്ഹരി( പള്ളിശ്ശേരിക്കര ജുമാ മസ്ജിദ്), മൻസൂർ സഖാഫി (കോമളപുരം ജുമാ മസ്ജിദ് ).
മരുമക്കൾ: ഷാഹിദ, സുമയ്യ, മുഹ്സിന.