കരുവാറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട് ഫോണുകൾ വാർഡ് മെമ്പർ കെ.ആർ.പുഷ്പ വിതരണം ചെയ്യുന്നു
ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വാർഡ് മെമ്പർ കെ.ആർ.പുഷ്പ വിതരണം ചെയ്തു. യോഗത്തിൽ കെ.ആർ.രാജൻ,നാഥൻ, സുജിത് ,പ്രശോഭിനി ,സിന്ധു,മേഴ്‌സി എന്നിവർ പങ്കെടുത്തു.