fv
എഫ്.എസ്.ഇ.റ്റി.ഒ. കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ പ്രാദേശിക സായാഹ്‌ന സദസ്സ് ഹരിപ്പാട് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട് : എഫ്.എസ്.ഇ.ടി​.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സായാഹ്ന സദസ് നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ഡോ. സിജി സോമരാജൻ, പി.പി. അനിൽകുമാർ , എ.എസ് മനോജ്, ബി.ബിനു , ആർ.ഉണ്ണിക്കൃഷ്ണൻ, എസ്.ഗുലാം, യു.കെ. റോണി ,രമേശൻ തുടങ്ങിയവർ പങ്കെടുത്തു.