വള്ളികുന്നം: വാളാച്ചാൽ വൈഷ്ണവി നിലയം(തണ്ണിക്കര പടീറ്റതിൽ) ഡി.കുട്ടൻ (79) നിര്യാതനായി. ഭാര്യ : സുമംഗല. മകൻ: ദീപക് (ബംഗളൂരു). മരുമകൾ: പാർവ്വതി. സഹോദരങ്ങൾ: കരുണാകരൻ, രാജു, ടി.ഡി.വിജയൻ, ഉദയൻ ,ബാബു.സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8ന്.