അമ്പലപ്പുഴ: വണ്ടാനം തൈവേലിക്കകത്ത് പരേതനായ ഭാസ്ക്കരന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: നിർമ്മല, മധു, കുഞ്ഞുമോൾ, ബാലകൃഷ്ണൻ, സുന്ദരേശൻ. മരുമക്കൾ: രാജു, മിനി, ശശി, സ്മിത, രജനി.സഞ്ചയനം 29 ന് രാവിലെ 9 ന് .