എടത്വ: പാണ്ടങ്കരി പുത്തൻപറമ്പിൽ (പുതുപ്പുരയ്ക്കൽ) പി.എം.എബ്രഹാം (90,റിട്ട. അദ്ധ്യാപകൻ സെന്റ് തോമസ് ഹൈസ്‌കൂൾ ,കടപ്ര) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ എബ്രഹാം. മക്കൾ : സൂസൻ പി. എബ്രഹാം, മാത്യൂസ് പി. എബ്രഹാം, അന്നമ്മ പി.എബ്രഹാം. മരുമക്കൾ . ഷാജി വർഗീസ്, ഷിനു മാത്യൂസ്, കെ.ജി. റോയ്