a

മാവേലിക്കര: കല്ലുമല ഉമ്പർനാട് മംഗലശേരിൽ ടി.കെ.പീതാംബരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ വത്സല പീതാംബരൻ. മകൾ: ഡോ.മഞ്ജു പീതാംബരൻ (കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാസർകോട് ഗവ. ആശുപത്രി). മരുമകൻ: ഡോ. വി.വിജയകുമാർ (മാവേലിക്കര ജില്ലാ ആശുപത്രി). സഞ്ചയനം 30ന് രാവിലെ 7.30ന്.