fathima-raihana11

ചന്തിരൂർ: റൈഹാന മൻസിലിൽ അബ്ദുൽ റഹീമിന്റെ മകൾ ഫാത്തിമ റൈഹാന (11) നിര്യാതയായി. അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: സനൂജ. സഹോദരൻ: മുഹമ്മദ് അസാൻ.