മുതുകുളം :ആറാട്ടുപുഴ, നല്ലാണിക്കൽ സുരഭവനം പരേതനായ സഹദേവന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ : സുരേഷ്, പ്രസന്ന, പ്രസാദ്, സുപ്രിയ. മരുമക്കൾ : വിമല, ബാബു, ശോഭ, ബാബു